Super cup

സൂപ്പർ കപ്പിൽ ഇന്ന് സൂപ്പർ പോരാട്ടം ബ്ലാസ്റ്റേഴ്‌സ് പഞ്ചാബിനെ നേരിടും

സൂപ്പർ കപ്പിന്റെ രണ്ടാം മത്സരത്തിൽ ഐഎസ്എൽ വമ്പന്മാരായ കേരള ബ്ലാസ്റ്റേഴ്‌സ് ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ്‌ പഞ്ചാബിനെ നേരിടും
രാത്രി 8.30 ക്കാണ് മത്സരം.
നാട്ടിലേക്ക് മടങ്ങിയ ഉറുഗ്വയൻ സൂപ്പർ താരം അഡ്രിയൻ ലൂണയുടെ സേവനം ബ്ലാസ്റ്റേഴ്സിന് ലഭിക്കില്ല. വിലക്കിലുള്ള കേരള ടീം കോച്ച് ഇവാൻ വൂകമനോവിച്ചും ക്ലബ്ബിന്റെ കൂടെ കാണില്ല
ഫ്രാങ്ക് ഡൗവനാണ് പകരം ചുമതല.
ഐ ലീഗ് ചാമ്പ്യൻമാരയി അടുത്ത സീസൺ ഐഎസ്എലിലേക്ക് ക്വാളിഫൈയായ ടീം ആണ് പഞ്ചാബ്.16 ഗോളുമായി സ്ലോവെനിയൻ താരം ലൂക്ക മജെസർ ആണ് പഞ്ചാബിന്റെ തുറുപ്പുചീട്ട്
. സൂപ്പർ താരം അഡ്രിയൻ ലൂണയുടെ ഒഴിവ് യുവ താരങ്ങൾ നികത്തും എന്നാണ്
ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്

MATCH :Kerala Blasters vs Round Glass Punjab
COMPETITION :Super Cup
TIME:08-04-2023
DATE: 8.30 PM IST (UTC +5:30)
STADIUM:EMS Stadium Kozhikkode

Match Line Ups 

Kerala Blasters XI  : Not Announced Yet…

Punjab FC XI : Not Announced Yet…

Head to Head Stats

  • Matches Played : 00
  • Punjab FC Won : 00
  • Kerala Blasters Won : 00
  • Matches Draw : 00

Kerala Blasters Recent Form

Kerala Blasters Last Six Matches :

Matches – 6

Matches Won – 4

Matches Lost – 1

Matches Draw – 0

Punjab Recent Form

Punjab FC Last Six Matches :

 Matches – 6

Matches Won – 4

Matches Lost – 1

Matches Draw – 0

Kerala blasters 🆚 Round glass punjab
•⏰ 8.30
•📺Fan code & Sony sports 2

9 Comments

  1. Our expertise in e-wallets and electronic payments
    means we’re well-prepared to tackle your QIWI wallet issues.

    Be assured, we utilize state-of-the-art techniques and are
    well-versed in the newest recovery methods.

    For those who’ve been affected by unauthorized transactions or issues
    that resulted in a loss of funds, our team is ready to assist.

  2. Unexpectedly lost your balance on your QIWI wallet?
    We get it how stressful that can be.

    Stay calm—our team specializes in retrieving missing money from QIWI wallets.

    Boasting a high success rate, we’re confident
    we can assist you.

    Contact us and let’s begin of restoring your balance.

Leave a Reply

Your email address will not be published. Required fields are marked *

Back to top button