FIFAInternational

അത്തർ മണക്കുന്ന ഖത്തറിന്റെ മണ്ണിൽ ഉദിച്ചു ഉയർന്നു ആൽബിസെലെസ്റ്റീൻസ്

ഫട്ബോൾ എന്നത് എന്താ എന്ന് പാരമ്യത്തിൽ കാണിച്ചു കൊടുത്ത മത്സരത്തിൽ ഫ്രാൻസിനെ തോൽപിച്ചു ലോക കിരീടം ചൂടി അർജന്റീന

കളി തുടങ്ങി അവസാനിക്കുന്ന വരെ സംഭവബഹുലമായിരുന്നു മത്സരം 2 ഗോളിനു മുന്നിൽ നിന്നിട്ട് സമനില ആകുന്നു പിന്നെയും അർജന്റീന ലീഡ് എടുക്കുന്നു പിന്നെയും ഫ്രാൻസ് തിരിച്ചടിക്കുന്നു.
ഹാട്രിക്കുമായി എമ്പാപ്പെ തിളങ്ങിയിട്ടും കാലം കരുതി വെച്ച കാവ്യ നീതി പോലെ കിരീടം അർജന്റീനക്ക് ഉള്ളതായിരുന്നു.

ഷട്ടഔട്ടിൽ രണ്ട് സേവുകളുമായി എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനാകുകയായിരുന്നു

ഫുൾടൈം

🇦🇷 അർജന്റീന – 3⃣ (4)
⚽️ L Messi 23′(P),108′
⚽️ A Di Maria 36′

🥅 പെനാൽറ്റി :- ✅✅✅ ✅

🇫🇷 ഫരാൻസ് – 3⃣ (2)
⚽️ Mbappe 80′(P), 81′, 118′(P)

🥅 പെനാൽറ്റി :- ✅❌❌✅

World Cup’s Best Goalkeeper Award: Emiliano Martínez ⭐️
Best Player of the World Cup: Lionel Andrés Messi. ⭐️
World Cup’s Best Goalscorer: Kylian Mbappé. ⭐️

Siyad

Football enthusiast | Content writer | Graphic/Video designer

84 Comments

  1. Hello there, There’s no doubt that your site could possibly be
    having internet browser compatibility problems. When I take a look at your web site in Safari, it looks fine however, when opening in Internet Explorer, it has some overlapping issues.
    I merely wanted to give you a quick heads up! Apart from
    that, wonderful blog!

  2. Надежная перетяжка мебели в Минске по доступной цене
    обтяжка мебели [url=https://obivka-divana.ru/]https://obivka-divana.ru/[/url] .

Leave a Reply

Your email address will not be published. Required fields are marked *

Back to top button