SAFF CUPTrending

ഛേ-ത്രീ !!! ; പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ.

ഇന്ന് നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് എതിരില്ലാത്ത 4 ഗോളിന്റെ ഉജ്വല വിജയം. ആദ്യ 16 മിനിറ്റിൽ തന്നെ ഇന്ത്യയെ ചേത്രി 2 ഗോളിന്റെ ലീഡിലാണ് എത്തിച്ചത്. ആദ്യ പകുതിയിൽ കോച്ച് ഈഗോച്ച് സ്റ്റിമാച്ചിനു റെഡ് കാർഡ് ലഭിച്ചെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യൻ താരങ്ങളുടെ കളിയിലെ മികവിൽ അത് ബാധിച്ചില്ല. പത്താം മിനിറ്റിൽ പാക്കിസ്ഥാൻ ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്താണ് ആദ്യ ഗോൾ പിറന്നത്.

പിന്നീട് ഇന്ത്യയ്ക്ക് ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ലഭിച്ച പെനാൽറ്റിയിലൂടെ ചേത്രി തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. ഇന്ത്യയുടെ നാലാം ഗോൾ നേടിയത് ഉദാന്ത സിംഗ് ആണ്

Siyad

Football enthusiast | Content writer | Graphic/Video designer

6 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button