International

ചരിത്രത്തിലാദ്യമായി കറുത്ത ജഴ്സിയിൽ ബ്രസീൽ ; ബ്രസീലിന് വിജയം

ഗിനിയയ്ക്കെതിരെ സൗഹൃദ മത്സരത്തിൽ ബ്രസീലിന് വമ്പൻ വിജയം. ഒന്നിനെതിരെ നാല് ഗോളുകളിലാണ് ബ്രസീൽ വിജയം സ്വന്തമാക്കിയത്.

മത്സരം ലോക ശ്രദ്ധയാകർഷിച്ചത് ചരിത്രത്തിൽ ആദ്യമായി ബ്രസീൽ വംശീയ വിദ്വേഷത്തിനെതിരെ കറുത്ത ജേഴ്സി അണിഞ്ഞ് വന്നതായിരുന്നു. സ്പാനിഷ് ലീഗിൽ വിനീഷ്യസിനെതിരെ വംശീയ വിദ്വേഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗ്രൗണ്ടിൽ മുട്ടു കുട്ടി വംശീയ വിദ്വേഷത്തിനെതിരെ സന്ദേശം നൽകിയാണ് മത്സരം ആരംഭിച്ചത്

Highlights

Siyad

Football enthusiast | Content writer | Graphic/Video designer

54 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button