Indian FootballSAFF CUP

സാഫ് കപ്പ് : ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും

സാഫ് കപ്പിൽ ഇന്ന് ചിരവൈരികളായ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം. ബംഗളൂരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്റർ കോണ്ടെനെന്റൽ കപ്പിലെ ചാമ്പ്യൻസ് ആയ ശേഷം ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് മത്സരത്തിന് ഇറങ്ങുന്നത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ചാമ്പ്യൻസ് ആയ ശേഷം ഫിഫ റാങ്കിങ്ങിൽ 98ആം സ്ഥാനത്തുള്ള 195 സ്ഥാനത്തുള്ള പാക്കിസ്ഥാനിനെയാണ് നേരിടുന്നത്. പ്രവചനാതീതമാണ് പാക്കിസ്ഥാൻ ഫുട്ബോൾ ടീം, കാരണം നിരവധി തവണ ഇന്ത്യയെ തോൽപ്പിച്ച ചരിത്രവും പാക്കിസ്ഥാനുണ്ട്.

ഇന്ത്യ – പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ സമയം വൈകീട്ട് 7:30pm മുതൽ ആരംഭിക്കും മത്സരം ഫാൻ കോഡിൽ തത്സയം കാണാം

മത്സരം കാണാൻ താഴെള്ള ലിങ്ക് ഓപ്പൺ ചെയ്യുക 👇

Siyad

Football enthusiast | Content writer | Graphic/Video designer

Leave a Reply

Your email address will not be published. Required fields are marked *

Back to top button