Govind
-
Indian Football
ഇന്റർ കോണ്ടിനന്റൽ കപ്പിൽ മുത്തമിട്ട് ഇന്ത്യൻ ഫുട്ബോൾ ടീം
ലെബനനെ തകർത്തു ഇന്റർകോണ്ടിനന്റൽ കപ്പ് ജേതാക്കളായി ടീം ഇന്ത്യഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ്ഇന്ത്യ ലെബനനെ തകർത്തത്വിജയികൾക്ക് വേണ്ടി സുനിൽ ചേത്രി, ലാലിൻസുവാല ചാങ്ങ്തെ സ്കോർ ചെയ്തു പരിശീലകൻ…
Read More » -
International
ഫുട്ബോളിന്റെ മിശിഹാ ഇനി സോക്കറിലേക്ക്
തോട്ടതല്ലാം പൊന്നാക്കിമാറ്റിയഫുട്ബോൾ മിശിഹാ ലയണൽ മെസ്സി തന്റെ നീണ്ട യൂറോപ്യൻ സേവനത്തിനു അവസാനം കുറിച്ചു കൊണ്ട് കാൽപ്പന്തിന്റെ പുതിയ അദ്ധ്യായം തേടി അമേരിക്കയുടെ മണ്ണിലേക്ക്ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥഥയിലുള്ള…
Read More » -
Super cup
സൂപ്പർ കപ്പിൽ ഇന്ന് സൂപ്പർ പോരാട്ടം ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെ നേരിടും
സൂപ്പർ കപ്പിന്റെ രണ്ടാം മത്സരത്തിൽ ഐഎസ്എൽ വമ്പന്മാരായ കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിടുംരാത്രി 8.30 ക്കാണ് മത്സരം.നാട്ടിലേക്ക് മടങ്ങിയ ഉറുഗ്വയൻ…
Read More » -
Indian Super League
കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്തുപോയതിനു കാരണങ്ങൾ വെളിപ്പെടുത്തി മുൻ അസിസ്റ്റന്റ് കോച്ച്
കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ അസിസ്റ്റന്റ് കോച്ചായ വാൻ ഡർ ഹെയ്ഡൻ സ്റ്റീഫൻകേരള ബ്ലാസ്റ്റേഴ്സ് വിട്ടതിന്റെ കാരണങ്ങൾ പുറത്ത് ഇവാന്റെ ആദ്യസീസണിൽടീമിനെ ഫൈനലിൽ എത്തിപ്പിച്ച പ്രധാനിയായിരുന്നുഹെയ്ഡൻ ക്ലബ്ബിനെ പറ്റി…
Read More » -
Indian Super League
ഇവാന് കടുത്ത നടപടികൾ വരാൻ സാധ്യത ; മഞ്ഞപ്പട ക്യാമ്പെയിനിന് പിന്തുണയുമായി ചെന്നൈ,ഗോവ ഫാൻസ്
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഇത് വരെ സാക്ഷ്യം വഹിക്കാത്ത സംഭവികസങ്ങളുടെ അനന്തരഫലമായി കേരള ബ്ലാസ്റ്റേഴ്സ് മാനേജറിനെ തേടി കടുത്ത നടപടികൾക്ക് AIFF നീങ്ങുന്നു. കേരള ബ്ലാസ്റ്റേഴ്സ്…
Read More »