International
Trending

ഫുട്ബോളിന്റെ മിശിഹാ ഇനി സോക്കറിലേക്ക്

തോട്ടതല്ലാം പൊന്നാക്കിമാറ്റിയ
ഫുട്ബോൾ മിശിഹാ ലയണൽ മെസ്സി തന്റെ നീണ്ട യൂറോപ്യൻ സേവനത്തിനു അവസാനം കുറിച്ചു കൊണ്ട് കാൽപ്പന്തിന്റെ പുതിയ അദ്ധ്യായം തേടി അമേരിക്കയുടെ മണ്ണിലേക്ക്
ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥഥയിലുള്ള ഇന്റർ മായാമിയിലേക്കാണ് മെസ്സി ചേക്കേറാൻ പോകുന്നത്
രണ്ട് വർഷത്തെ പിഎസ്ജിയു മായുള്ള കരാർ അവസാനിപ്പിച്ചാണ്
അമേരിക്കയുടെ മണ്ണിൽ ചരിത്രം രചിക്കാൻ റോസാരിയോയിലെ രാജകുമാരൻ ഇറങ്ങുന്നത്

ആദ്യം മുതൽ അവസാനം വരെ ട്വിസ്റ്റുകളാൽ സമ്പന്നമായിരുന്നു മെസ്സിയുടെ ട്രാൻസ്ഫർ
ലോകം വീണ്ടും കാണാൻ കാത്തിരുന്ന റൊണാൾഡോ – മെസ്സി പോര് ഉണ്ടാകുമോ? മെസ്സി റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന്റെ ചിര വൈരികളായ അൽ ഹിലാലിൽ ചേരുമോ അതോ തന്റെ പഴയ ക്ലബ്ബായ ബാർസലോണയിലോട്ട് തിരികെ വരുമോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കാണ് അവസാനമായിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Back to top button