International

അർജ്ജന്റീന കേരളത്തിൽ വരാൻ സമ്മതം മൂളിയെന്ന് കായിക മന്ത്രി

അർജ്ജന്റീനൻ നാഷണൽ ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ വരുമെന്ന് ഇ-മെയിൽ ലഭിച്ചതായി കായിക മന്ത്രി വി അബ്ദുൽ രഹ്മാൻ. ജൂലൈ മാസത്തിൽ ഇന്ത്യയിൽ വരാനാണ് അർജ്ജന്റീന ടീം ആഗ്രഹിക്കുന്നത്.

ജൂലൈയിൽ മഴക്കാലമായതിനാൽ മത്സരത്തെ ബാധിക്കുമോയെന്നും വേൾഡ് കപ്പ് ചാമ്പ്യനായ അർജ്ജന്റീന ടീമിനെ കൊണ്ട് വരുന്നതിൽ സാമ്പത്തികമായ കാര്യങ്ങളിലും കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസിനു കൊടുത്ത ഇന്റർവ്യൂ കാണാം 👇

Siyad

Football enthusiast | Content writer | Graphic/Video designer

6 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button