Indian Super League

കോച്ചിനെ മാറ്റിക്കളിച്ച് ബഗാൻ : ജുവാനെ പറഞ്ഞ് വിട്ട് വീണ്ടും ഹബ്ബാസ്.

കോച്ചിനെ മാറ്റിക്കളിച്ച് ബഗാൻ : ഹബ്ബാസിനെ പുറത്താക്കി ജുവാൻ വന്നു. ഇപ്പോൾ ജുവാനെ പറഞ്ഞ് വിട്ട് വീണ്ടും ഹബ്ബാസ്.

മോഹൻ ബഗാൻ സൂപ്പർ ജയന്റ് പരിശീലകൻ ജുവാൻ ഫെറാൻഡോയെ പുറത്താക്കിയതായി ഔദ്യോഗികമായി അറിയിച്ച് ക്ലബ്.

ഇന്ത്യൻ സൂപ്പർലീഗിലെ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് MBSG മാനേജ്മെന്റിന് ഇങ്ങനെയൊരു നടപടയിലേക്ക് കൊണ്ടെത്തിച്ചത്.

മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ പുതിയ കോച്ചായി ഹബ്ബാസ് ചുമതലയേൽക്കും എന്നും ഔദ്യോഗികമായി ക്ലബ് അറിയിച്ചിട്ടുണ്ട്.2021-ൽ ഹബ്ബാസിനെ പറഞ്ഞു വിട്ടായിരുന്നു ജുവാനെ കൊണ്ടു വന്നത്. ഇപ്പോൾ വീണ്ടും ജുവാനെ പറഞ്ഞ് വിട്ട് ഹബ്ബാസിനെ കൊണ്ട് വന്ന് മലക്കം മറിയുകയാണ് ക്ലബ്ബ്.

Siyad

Football enthusiast | Content writer | Graphic/Video designer

One Comment

  1. Modern Talking был немецким дуэтом, сформированным в 1984 году. Он стал одним из самых ярких представителей евродиско и популярен благодаря своему неповторимому звучанию. Лучшие песни включают “You’re My Heart, You’re My Soul”, “Brother Louie”, “Cheri, Cheri Lady” и “Geronimo’s Cadillac”. Их музыка оставила неизгладимый след в истории поп-музыки, захватывая слушателей своими заразительными мелодиями и запоминающимися текстами. Modern Talking продолжает быть популярным и в наши дни, оставаясь одним из символов эпохи диско. Музыка 2024 года слушать онлайн и скачать бесплатно mp3.

Leave a Reply

Your email address will not be published. Required fields are marked *

Back to top button