Indian Super League

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തുപോയതിനു കാരണങ്ങൾ വെളിപ്പെടുത്തി മുൻ അസിസ്റ്റന്റ് കോച്ച്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ അസിസ്റ്റന്റ് കോച്ചായ വാൻ ഡർ ഹെയ്ഡൻ സ്റ്റീഫൻ
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന്റെ കാരണങ്ങൾ പുറത്ത്

ഇവാന്റെ ആദ്യസീസണിൽടീമിനെ ഫൈനലിൽ എത്തിപ്പിച്ച പ്രധാനിയായിരുന്നു
ഹെയ്ഡൻ

ക്ലബ്ബിനെ പറ്റി ആരാധകന്റെ ഒരു ട്വീറ്റിനു മറുപടിയായി അദ്ദേഹം പറഞ്ഞത്

കൊമ്പൻമാർക്കൊപ്പമുള്ള തന്റെ ആദ്യ പ്രതിഫലം നാല് മാസത്തിന് ശേഷം, ഐഎസ്എൽ ഫൈനലിന്റെ രണ്ട് ദിവസം മുമ്പാണ് ലഭിച്ചതെന്നാണ് അതുപോലെ സീസണിൽ പ്ലേ ഓഫിലെത്തിയാൽ വാ​​ഗ്ദാനം ചെയ്ത ബോണസ് പകുതി മാത്രമാണ് ലഭിച്ചതെന്നും, അതുതന്നെ ഒമ്പത് മാസത്തിന് ശേഷമാണെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ബോണസിന്റെ കാര്യങ്ങൾ ഒന്നും കരാറിൽ ഇല്ലാത്തതു കൊണ്ട് നിയമപരമായി നേരിടാൻ സാധിക്കില്ല

ഫിഫയോടു പരാതി നൽകിയിട്ടും നിരവധി ഇ മെയിൽ അയച്ചിട്ടും സോഷ്യൽ മീഡിയകൾ വഴി ശ്രമിച്ചിട്ടും
ഇത് വരെ ഒരു മറുപടി സന്ദേശവും ലഭിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Back to top button