FIFA
-
റോണോ മിന്നി ; പറങ്കികൾക്ക് ജയ തുടക്കം
യൂറോ യോഗ്യത റൗണ്ടില്‍ ലിചിന്സ്റ്റെനെതിരെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് പോർചുഗൽ വിജയിച്ചത്. റൊബോര്‍ട്ടോ മാര്‍ട്ടിനസിന്റെ കീഴിൽ റോണണാൾഡോയ്ക്ക് മികച്ച തുടക്കമാണ് ഈ മത്സരത്തിലൂടെ സാധ്യമായത്. ഇന്ന് ആദ്യ…
Read More » -
ഒസിൽ പ്രൊഫഷണൽ ഫുട്ബാളിൽ നിന്നും വിരമിച്ചു
മുൻ ജർമ്മൻ ദേശീയ ടീം മിഡ്ഫീൽഡർ മെസുട്ട് ഓസിൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷത്തെ പ്രൊഫഷണൽ കരിയറിന് വിരാമം ഇടുന്നതായി അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ…
Read More » -
ബ്രസീന്റെ പരിശീലകനാവാൻ കാർലോ ആഞ്ചലോട്ടിക്ക് സാധ്യതയുണ്ടെന്ന് എഡേഴ്സൺ
ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി നിയമിതനാകാൻ നിലവിലെ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് സാധ്യതയുള്ളതായി വെളിപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്സൺ. കാർലോ ബ്രസീലിന്റെ…
Read More » -
ഇന്ത്യ ആതിഥ്യം വഹിക്കുന്ന ത്രി-രാഷ്ട്ര ടൂർണമെന്റിന് ഇന്ന് തുടക്കം
ഇന്ത്യ ആതിഥ്യം വഹിക്കുന്ന ത്രി-രാഷ്ട്ര ടൂർണമെന്റിന് ഇന്ന് തുടക്കം. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളാണ് ലീഗ് ഫോർമാറ്റിലുള്ളത്. ഉത്ഘാടന മത്സരത്തിൽ ഇന്ത്യ അയൽരാജ്യമായ മ്യാൻമറിനെ നേരിടും, പിന്നീട് മാർച്ച്…
Read More » -
ജിയാനി വീണ്ടും ഫിഫയുടെ തലവൻ
തുടർച്ചയായ മുന്നാം തവണയും ഫിഫ ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് ജിയാനി ഇൻഫാന്റീനോ. 2016 ലാണ് ജിയാനി ആദ്യമായി പ്രസിഡന്റാകുന്നത് , 2019 വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു ഇനി…
Read More » -
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ചേത്രി വിരമിക്കും ; സൂചന നൽകി കോച്ച്
ഇന്ത്യൻ ഫുട്ബോളിലെ ലെജന്റുകളുടെ സ്ഥാനത്തിരിക്കുന്ന സുനിൽ ചേത്രി ഈ സീസണോടു കൂടി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് സൂചന നൽകി ഈഗോർ സ്റ്റിമാക്ക് വരാനിരിക്കുന്ന മാസങ്ങൾ ചേത്രിക്ക്…
Read More » -
ഇബ്രാഹിമോവിച് സ്വീഡിഷ് ദേശീയ ടീമിൽ
41ആം വയസ്സിൽ സ്വീഡിഷ് ദേശീയ ടീമിൽ ഇടം നേടി സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.കാൽമുട്ടിനേറ്റ പരിക്കുമൂലം മാസങ്ങളോളം കളിക്കളത്തിന് പുറത്തായിരുന്ന ഇബ്ര രണ്ടാഴ്ച മുമ്പാണ് പരിക്ക് മാറി…
Read More » -
ഇന്ത്യയുടെ വേൾഡ് കപ്പ് സ്വപ്ങ്ങൾക്ക് ചിറകുകൾ മുളയ്ക്കുന്നു ; വേൾഡ് കപ്പിൽ ഇനി 48 ടീമുകൾ
ഫിഫ വേൾഡ് കപ്പ് 2026 ന് പുതിയ ഫോർമാറ്റ് ആകുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വേൾഡ് കപ്പിൽ 32 ടീമുകൾക്ക് പകരം 48 ടീമുകൾക്ക് മത്സരിക്കാം , 4…
Read More » -
പോളണ്ട് നാഷണൽ ടീമിനെ ‘പോളിഷ് ‘ ചെയ്യാൻ സാന്റോസ്
പോളണ്ടിന്റെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി പോർച്ചുഗീസ് മുൻ മാനേജറായഫെർണാണ്ടോ സാന്റോസിനെ നിയമിച്ചുവേൾഡ് കപ്പിൽ അവസാനത്തോടെ പോർച്ചുഗൾ ടീം വിട്ട മാനേജറെ പോളണ്ട് തങ്ങളുടെ കൂടാരത്തിൽ എത്തിക്കുകയായിരുന്നു…
Read More » -
പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെയ്ൽ
പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെൽഷ് താരം ഗാരെത് ബെയ്ൽ.സാമൂഹിക മാധ്യമങ്ങളായ ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെയാണ് ലോസ് ആഞ്ചലസ് താരം കൂടിയായ ബെയ്ൽ തൻ്റെ തീരുമാനമറിയിച്ചത്.…
Read More »