International

ഇബ്രാഹിമോവിച് സ്വീഡിഷ് ദേശീയ ടീമിൽ

41ആം വയസ്സിൽ സ്വീഡിഷ് ദേശീയ ടീമിൽ ഇടം നേടി സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.കാൽമുട്ടിനേറ്റ പരിക്കുമൂലം മാസങ്ങളോളം കളിക്കളത്തിന് പുറത്തായിരുന്ന ഇബ്ര രണ്ടാഴ്ച മുമ്പാണ് പരിക്ക് മാറി തിരിച്ചെത്തിയത്.ഇതോടെ ബെൽജിയം, അസർബൈജാൻ ടീമുകൾക്കെതിരെയുള്ള സന്നാഹ മത്സരങ്ങളിൽ ഇബ്ര സ്വീഡനായി ബൂട്ട് കെട്ടിയേക്കും.

Siyad

Football enthusiast | Content writer | Graphic/Video designer

4 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button