Indian Super League

ഇവാന് കടുത്ത നടപടികൾ വരാൻ സാധ്യത ; മഞ്ഞപ്പട ക്യാമ്പെയിനിന് പിന്തുണയുമായി ചെന്നൈ,ഗോവ ഫാൻസ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഇത് വരെ സാക്ഷ്യം വഹിക്കാത്ത സംഭവികസങ്ങളുടെ അനന്തരഫലമായി കേരള ബ്ലാസ്റ്റേഴ്‌സ് മാനേജറിനെ തേടി കടുത്ത നടപടികൾക്ക് AIFF നീങ്ങുന്നു. കേരള ബ്ലാസ്റ്റേഴ്സ് കോച്ചിനെ ടൂർണമെന്റ് വിലക്ക് പോലുള്ള വലിയ തീരുമാനങ്ങളിലേക്ക് കടക്കാൻ സാധ്യതയുണ്ടന്നാണ്.
സൂചനകൾ നൽകുന്നത്
ഇതിനിടയിൽ മോശം റഫറിയിംഗിനെതിരെ നിരവധി ക്യാമ്പയിനിങ്ങുകളാണ് നടക്കുന്നത്

#ISupportIvan

എന്ന ഹാഷ്ടാഗിൽ ആണ് പലരും തങ്ങളുടെ സപ്പോർട്ട് അറിയിക്കുന്നത്.
ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളായ ഫാൻസായ Super Machans (Chennaiyin FC) , Gaur Army(FC Goa) ഇവാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട് .ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലും റെഫറിയുടെ തെറ്റായ തീരുമാനം എടികെ മോഹൻ ബഗാന് കപ്പ് നേടികൊടുക്കുകയുണ്ടായിരുന്നു.
ഇതോടു കൂടെ Indian Super League-ൽ Video Assistant Referee പോലുള്ള അത്യാധുനിക സംവിധാനങ്ങൾ വരണം എന്നുള്ള ആവശ്യങ്ങളും ഉയരാൻ തുടങ്ങി

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button