Premier League

ടോപ് ലെവലിൽ തുടരണമെങ്കിൽ ലിവർപൂൾ പുതിയ കളിക്കാരെ സൈൻ ചെയ്യണം : വാൻ ഡൈക്

ലിവർപൂൾ കഴിഞ്ഞ വർഷങ്ങളായി നിൽക്കുന്ന മികച്ച നിലയിൽ തുടരണം എങ്കിൽ പുതിയ താരങ്ങളെ സൈൻ ചെയ്യേണ്ടതുണ്ടെന്ന് ലിവർപൂളിന്റെ ഡച്ച് ഡിഫെൻഡർ വിർജിൽ വാൻ ഡൈക്. നിലവിലെ സീസണിൽ ഫിർമിനോ,ആർതർ, നബി കീറ്റ എന്നിവർ ഉൾപ്പടെയുള്ള പ്രധാന താരങ്ങൾ ടീം വിടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സ്‌ക്വാഡ് ശക്തമാക്കുന്നതിന് വാൻഡൈക്ക് ആവശ്യപ്പെട്ടത്.

“തീർച്ചയായും ചില കളിക്കാർ ടീം വിട്ട് പോകാൻ പോകുന്നു. അത് വ്യക്തമായും പ്രഖ്യാപിച്ചതാണ്, അതിനാൽ കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ എവിടെയായിരുന്നോ അവിടെ തുടരണമെങ്കിൽ, ഞങ്ങൾക്ക് ഗുണമേൻമയുള്ള താരങ്ങളെ ആവശ്യമാണ്. പ്രത്യേകിച്ച് ആ കളിക്കാർ പോവുമ്പോൾ. “

“ശരിയായ കളിക്കാരെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ക്ലബ് അവരുടെ ജോലി ചെയ്യണം.” വാൻ ഡൈക് പറഞ്ഞു.

“ഞങ്ങൾക്ക് ഇനിയും ഒരുപാട് മത്സരങ്ങൾ അവശേഷിക്കുന്നു. ചാമ്പ്യൻസ് ലീഗിൽ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ ആകർഷിക്കാനും ഇത് സഹായിക്കുമെന്ന് ഞാൻ കരുതുന്നു. എല്ലാ സമയത്തും അല്ല, പക്ഷേ ഇത് തീർച്ചയായും സഹായിക്കും. ”

ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ടീമും ആരാധകരും ഉൾപ്പടെ ആഗ്രഹിക്കുന്നുവെന്നും അതിനാൽ ഇനിയുള്ള മത്സരങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ എല്ലാം നൽകുമെന്നും വാൻ ഡൈക് പറഞ്ഞു.

7 Comments

  1. I have been exploring for a little bit for any high quality articles or blog posts on this kind of area . Exploring in Yahoo I at last stumbled upon this site. Reading this info So i’m happy to convey that I have a very good uncanny feeling I discovered exactly what I needed. I most certainly will make sure to don’t forget this web site and give it a glance regularly.

  2. Youre so cool! I dont suppose Ive learn anything like this before. So nice to find someone with some original ideas on this subject. realy thank you for beginning this up. this web site is one thing that’s wanted on the net, somebody with just a little originality. useful job for bringing one thing new to the web!

  3. What is Lottery Defeater Software? Lottery Defeater Software is a plug-and-play Lottery Winning Software that is fully automated. Kenneth created the Lottery Defeater software. Every time someone plays the lottery, it increases their odds of winning by around 98.

  4. I together with my buddies have already been looking through the best tips found on your web blog then the sudden I got an awful suspicion I never thanked the site owner for those tips. My guys were definitely as a result happy to read all of them and have now certainly been having fun with those things. Thank you for actually being so helpful and then for picking out these kinds of helpful topics most people are really needing to understand about. Our sincere regret for not expressing gratitude to sooner.

Leave a Reply

Your email address will not be published. Required fields are marked *

Back to top button