La LigaLigue 1

മെസ്സി ബാഴ്സയിലേക്ക് തിരികെ വരാൻ ഞാൻ ആഗ്രഹിക്കുന്നു : അരോഹോ

ബാഴ്സലോണയുടെ ഇതിഹാസ താരവും നിലവിൽ പിഎസ്ജി താരവുമായ ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നു എന്ന് ബാഴ്സലോണയുടെ സ്റ്റാർ ഡിഫെൻഡർ റൊണാൾഡ് അരോഹോ. മെസ്സിയുടെ ബാഴ്സയിലേക്കുള്ള തിരിച്ചു വരവ് സാധ്യമാണെന്ന് നിരവധി റൂമറുകൾ പുറത്തു വരുന്നതിനിടെയാണ് അരോഹോ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.

മെസ്സി ബാഴ്സയിലേക്ക് തിരിച്ചുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. ബാഴ്സലോണ അദ്ദേഹത്തിന്റെ വീട് ആണ്. മറ്റൊരു ചാമ്പ്യൻസ് ലീഗ് നേടാൻ ശ്രമിക്കുന്നതിന് അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഞങ്ങളെ വളരെയധികം സഹായിക്കും.

മെസ്സിയെ വീണ്ടും ടീമിലേക്ക് കൊണ്ടുവരാൻ എല്ലാ അവസരങ്ങളുമുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് എല്ലാവർക്കും അദ്ദേഹത്തെ ഞങ്ങളുടെ ഒപ്പം വേണം

അരോഹോ വ്യക്തമാക്കി

4 Comments

  1. I do agree with all the ideas you’ve presented in your post. They’re really convincing and will certainly work. Still, the posts are too short for newbies. Could you please extend them a bit from next time? Thanks for the post.

  2. Woah! I’m really digging the template/theme of this website. It’s simple, yet effective. A lot of times it’s difficult to get that “perfect balance” between user friendliness and appearance. I must say that you’ve done a superb job with this. Additionally, the blog loads super quick for me on Opera. Excellent Blog!

Leave a Reply

Your email address will not be published. Required fields are marked *

Back to top button