Indian Football
ഇന്റർ കോണ്ടിനന്റൽ കപ്പിൽ മുത്തമിട്ട് ഇന്ത്യൻ ഫുട്ബോൾ ടീം
ലെബനനെ തകർത്തു ഇന്റർകോണ്ടിനന്റൽ കപ്പ് ജേതാക്കളായി ടീം ഇന്ത്യ
ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ്
ഇന്ത്യ ലെബനനെ തകർത്തത്
വിജയികൾക്ക് വേണ്ടി സുനിൽ ചേത്രി, ലാലിൻസുവാല ചാങ്ങ്തെ സ്കോർ ചെയ്തു
പരിശീലകൻ സ്റ്റിമാച്ചിന്റെ കീഴിൽ ടീം ഇന്ത്യയുടെ രണ്ടാം കിരീടം ആണ് ഇത്
ഇതിനു മുൻപ് ഗ്രൂപ്പ് മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം
- India Last 6 Matches
- 5 Win✅
- 6 Clean Sheet 🥅
- 8 Goal Scored ⚽
- 0 Goal Conceded🧤
- Win Against higher ranked teams✅
- 101⏫98 ✅
Lonald Borkowska
Your style is so unique compared to many other people. Thank you for publishing when you have the opportunity,Guess I will just make this bookmarked.2
Hi, i read your blog occasionally and i own a similar one and i was just curious if you get a lot of spam feedback? If so how do you reduce it, any plugin or anything you can advise? I get so much lately it’s driving me mad so any support is very much appreciated.