Premier League

യുണൈറ്റഡുമായുള്ള കരാർ 2027 വരെ നീട്ടി ലുക് ഷാ

യുണൈറ്റഡിൻ്റെ ലെഫ്റ്റ് ബാക് ആണ് താരം.നാല് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്.ചെകുത്താന്മാരുടെ പ്രതിരോധനിരയിൽ നിറസാന്നിധ്യമായ ലുക് ഷാ 2014 മുതൽ ക്ലബ്ബിനൊപ്പം ഉണ്ട്.

ഇതുവരെ ഓരോ വീതം യൂറോപ്പ ലീഗ്, കരബോവ കപ്പ്, കമ്യൂണിറ്റി ഷീൽഡ് കിരീടങ്ങൾ  യുണൈറ്റഡിനൊപ്പം താരം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button