Indian FootballSAFF CUP

സാഫ് കപ്പ് ഫൈനലിലേക്ക് ടിക്കറ്റ് എടുത്ത് ഇന്ത്യ

അത്യന്തം ആവേശകരമായ സാഫ് കപ്പ് സെമി ഫൈനലിൽ ലെബനനെ മറികടന്ന് ഇന്ത്യ.ഗോൾരഹിതമായ 120 മിനിറ്റുകൾക്ക് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ ജയിച്ചുകയറിയത്.4-2 ആണ് ഷൂട്ടൗട്ടിലെ സ്കോർ.ലെബനനിൻ്റെ ആദ്യ കിക്ക് തന്നെ രക്ഷപ്പെടുത്തി ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചു. ഒൻപതാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ഇനി ഫൈനലിൽ ജൂലൈ 4 ന്
കുവൈറ്റിനെ നേരിടും.

7 Comments

  1. I do agree with all the ideas you’ve offered on your post. They’re really convincing and will definitely work. Still, the posts are too brief for starters. Could you please prolong them a little from next time? Thank you for the post.

Leave a Reply

Your email address will not be published. Required fields are marked *

Back to top button