മാഞ്ചസ്റ്റർ സിറ്റി ട്രോഫി പര്യടത്തിനായി കൊച്ചിയിൽ വരുന്നു
കഴിഞ്ഞ സീസണിൽ ‘ട്രിപ്പിൾ ട്രോഫി’ നേട്ടം സ്വന്തമാക്കിയ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റി ആ ട്രോഫികളുമായി കൊച്ചിയിൽ വരുന്നു.
സിറ്റി ക്ലബ്ബിന്റെ ട്രോഫി ടൂറിന്റെ ഭാഗമായാണ് ഇംഗ്ലിഷ് പ്രിമിയർ ലീഗ്, യുവേഫ ചാംപ്യൻസ് ലീഗ്, എഫ്എ കപ്പ് ട്രോഫികളുമായി ടീം വരുന്നു എന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബർ 21 മുതൽ 27 വരെ കൊച്ചിയിലും മുംബൈയിലും മാഞ്ചസ്റ്റർ സിറ്റി എത്തും. ഫുട്ബോൾ പ്രേമികൾക്ക് ഈ 3 ട്രോഫികളും അടുത്തു കാണാനും ഒപ്പംനിന്നു ഫോട്ടോയെടുക്കാനുമുള്ള അവസരവും ഇതുവഴി ലഭിക്കും. മാഞ്ചസ്റ്റർ സിറ്റി ടീമിന്റെ ഇതിഹാസ താരങ്ങളും ട്രോഫികളെ അനുഗമിച്ച് ഇന്ത്യയിലെത്തും.
സിറ്റിയുടെ ഏഷ്യയിലെ പ്രീ-സീസൺ പര്യടനത്തിന്റെ ഭാഗമായി ജപ്പാനിലേക്കും കൊറിയയിലേക്കും പോകുന്നതിന് മുൻപ് പ്രാദേശിക സമൂഹത്തെ ഉൾപ്പെടുത്തിക്കൊണ്ട് ഈ വർഷത്തെ ടൂർ മാഞ്ചസ്റ്ററിൽ ആരംഭിക്കും. ട്രോഫികൾ പിന്നീട് ഗ്രീസ്, ചൈന, ഇന്ത്യ, ഓസ്ട്രേലിയ, യുഎഇ, നോർവേ, അർജന്റീന, അമേരിക്ക, ബ്രസീൽ എന്നിവടങ്ങളിലേക്കും പോകും
All Trophy Tour visits are subject to change.
Date | Country | Cities |
19 – 26 July | Japan | Tokyo |
27 – 31 July | Korea | Seoul |
15 – 17 August | Greece | Athens |
19 August | UK | Manchester |
24 August – 4 September | China | Shanghai, Hong Kong, Beijing |
21 – 27 September | India | Kochi, Mumbai |
5 – 8 October | UAE | Abu Dhabi, Dubai |
10 – 12 Oct | Australia | Melbourne, Sydney |
26 – 29 Oct | Norway | Oslo, Stavanger |
9 – 12 November | Argentina | Buenos Aires |
1 – 10 December | US | Washington DC, New York, San Francisco |
5 – 14 January | Brazil | Sao Paulo, Salvador |
tytianna oyenard
atorvastatin 80mg usa purchase atorvastatin pills lipitor 20mg cost
order cipro 500mg without prescription – order ciprofloxacin 500mg pills buy augmentin 375mg generic
baycip pill – ethambutol 1000mg ca buy generic clavulanate online
order flagyl generic – amoxil online buy azithromycin for sale
ciplox cost – cheap chloramphenicol online erythromycin brand