International

800 ഗോളുകളുടെ തിളക്കത്തിൽ മെസ്സി ; അർജന്റീനയ്ക്ക് വിജയം

ലോക കപ്പ് ചാമ്പ്യൻസ് ആയ ശേഷമുള്ള ആദ്യ മത്സരത്തിൽ‌ അർജന്റീനയ്ക്ക് തകർപ്പൻ വിജയം. അത്യുഗ്രൻ ഫ്രീകിക്കിലൂടെ ലയണൽ മെസ്സി ക്ലബ്ബിനും രാജ്യത്തിനുമായി തന്റെ കരിയറിലെ 800-ാം ഗോൾ നേടി.

പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോക ചാമ്പ്യൻമാർ പരാജയപ്പെടുത്തിയത്.
ചൊവ്വാഴ്ച കുറക്കാവോയ്ക്കെതിരായാണ് അർജന്റീനയുടെ അടുത്ത മത്സരം.

⏰ ഫുൾ ടൈം

🇦🇷 അർജന്റീന -2
⚽️T. Almada 78′
⚽️L. Messi 89′

🇵🇦 പനാമ -0

Siyad

Football enthusiast | Content writer | Graphic/Video designer

Leave a Reply

Your email address will not be published. Required fields are marked *

Back to top button