AFC
ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരത്തിൽ ഇന്ന് മുംബൈ-ജംഷെഡ്പുർ പോരാട്ടം
ഇന്ന് പയ്യനാട് വച്ച് നടക്കുന്ന AFC Champions League യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളായ മുംബൈ സിറ്റിയും ജംഷെഡ്പൂരും ഏറ്റുമുട്ടും. മത്സരത്തിൽ വിജയിക്കുന്നവർ ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബോൾ പോരാട്ടമായ എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും.
ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 ലീഗ് ചാമ്പ്യന്മാരാണ് മുംബൈ സിറ്റി, കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സ്റ്റേജിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും ക്ലബ്ബിനു സാധിച്ചിരുന്നു. അതേ സമയം കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ പത്താം സ്ഥാനത്തായിരുന്നു ജംഷെഡ്പൂർ.
മത്സരം രാത്രി 8:30 മുതൽ പയ്യനാണ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. സോണി 2 ചാനലിലും ഫാൻകോഡ് വഴിയും മത്സരം തത്സയം കാണാം
Khalid Pace
I appreciate the humor in your analysis! For those interested, here’s more: FIND OUT MORE. What do you think?
Hi there, just became alert to your blog through Google, and found that
it’s truly informative. I am going to watch out
for brussels. I will be grateful if you continue this in future.
Lots of people will be benefited from your writing.
Cheers! Escape room
Have you ever thought about publishing an e-book or guest authoring on other websites? I have a blog based on the same information you discuss and would love to have you share some stories/information. I know my subscribers would enjoy your work. If you are even remotely interested, feel free to shoot me an e mail.
Respect to post author, some wonderful information .
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
tszr86