Ligue 1

പി.എസ്‌.ജിക്കെതിരെ റെന്നെസിന് അവിശ്വസനീയ വിജയം

ഫ്രഞ്ച് ലീഗിൽ സാക്ഷാൽ‌ ലയണൽ മെസ്സിയും എംബാപ്പെയും പോലുള്ള വമ്പൻ കളിക്കാരുള്ള പി.എസ്‌.ജി യെ തോൽപ്പിച്ച് റെന്നെസ്.

ആദ്യ പകുതിയുടെ അവസാനത്തിലും 45′ രണ്ടാം പകുതിയുടെ തുടക്കിലുമായി 48′ രണ്ട് ഗോളുകളിലാണ് റെന്നെസ് വിജയം കരസ്ഥമാക്കിയത്.

മെസ്സി-എംബാപ്പെ കൂട്ടുകെട്ട് തുടർച്ചയായി ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും‌ വിജയിക്കാൻ സാധിച്ചില്ല. മത്സരത്തിൽ തോറ്റെങ്കിലും ലീഗിൽ ഒന്നാം സ്ഥാനത്താണ് പി.എസ്‌.ജി

⏰ ഫുൾ ടൈം

പി.എസ്‌.ജി -0

റെന്നെസ് – 2
⚽️ K. Toko Ekambi 45′
⚽️ A. Kalimuendo 48′

Siyad

Football enthusiast | Content writer | Graphic/Video designer

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button