Trending

യൂറോപ്പ ക്യാർട്ടർ ഉറപ്പിക്കാൻ യുണൈറ്റഡ്

ആദ്യ പാദത്തിൽ നേടിയ 4-1 ന്റെ വിജത്തിന്റെ ആത്മവിശ്വാസത്തിൽ യുണൈറ്റഡിന് മത്സരം എളുപ്പമായിരിക്കും എന്നാൽ റിയൽ ബെറ്റിസിന് അങ്ങനെയായിരിക്കില്ല 3 ഗോൾ എങ്കിലും അടിക്കണം എന്ന കടമ്പ അവർക്കുണ്ട്.

മത്സരം ഇന്ന് രാത്രി 11.15pm ആരംഭിക്കും തത്സമയം സോണി ലൈവ്/ടെൻ എന്നിവയിൽ കാണാം

Siyad

Football enthusiast | Content writer | Graphic/Video designer

Leave a Reply

Your email address will not be published. Required fields are marked *

Back to top button