FIFAIndian Football

ഇന്ത്യയുടെ വേൾഡ് കപ്പ് സ്വപ്ങ്ങൾക്ക് ചിറകുകൾ മുളയ്ക്കുന്നു ; വേൾഡ് കപ്പിൽ ഇനി 48 ടീമുകൾ

ഫിഫ വേൾഡ് കപ്പ് 2026 ന് പുതിയ ഫോർമാറ്റ് ആകുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വേൾഡ് കപ്പിൽ 32 ടീമുകൾക്ക് പകരം 48 ടീമുകൾക്ക് മത്സരിക്കാം , 4 ടീമുകളുള്ള 12 ഗ്രൂപ്പുകളിൽ ടീമുകൾ മത്സരിക്കും.

ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ ടീമിനും 3 കളികളും ഗ്രൂപ്പുകളിൽ മൂന്നാം സ്ഥാനം നേടുന്നവർ റൗണ്ട് ഓഫ് 32 – ലേക്ക് ക്വാളിഫൈ ആകും. ഈ ഫോർമാറ്റിലൂടെ ഇന്ത്യ പോലുള്ള പുതിയ രാജ്യങ്ങൾക്ക് ലോക കപ്പിൽ ഇടം നേടാൻ സാധിക്കും 48 ടീമിൽ 16 ടീമുകളും യൂറോപ്പിൽ നിന്നുള്ളതായിരിക്കും

Siyad

Football enthusiast | Content writer | Graphic/Video designer

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button