FIFA

റെക്കോർഡുകൾ വാരികൂട്ടി മെസ്സിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

സോഷ്യൽ മീഡിയയിൽ റെക്കോർഡുകൾ വാരികൂട്ടി മെസ്സിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. വേൾഡ് കപ്പ്‌ വിജയത്തിന് ശേഷം ട്രോഫികൊപ്പമുള്ള മെസ്സിയുടെ ചിത്രത്തിനാണ് സോഷ്യൽ മീഡിയയിൽ തന്നെ ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടുന്ന പോസ്റ്റ് ആകുന്നത്. ടിക്കടോക്കിൽ ബെല്ല പോർച്ചിന്റെ 60.3 മില്യൺ ലൈക്‌ നേടിയ പോസ്റ്റാണ് മെസ്സിയുടെ പോസ്റ്റ്‌ മറികടന്നത്.

ഒപ്പം തന്നെ ഏറ്റവും കൂടുതൽ ലൈക്‌ നേടുന്ന ചിത്രമായി മെസ്സിയുടെ പോസ്റ്റ് നേരത്തെ മാറിയിരുന്നു.ലോക റെക്കോർഡ് എന്ന ഉദ്ദേശത്തിൽ പോസ്റ്റ് ചെയ്ത മുട്ടയുടെ റെക്കോർഡ് ആണ് മെസ്സി മറികടന്നത്. നിലവിൽ ആറു കോടിയോളം ആളുകൾ മെസ്സിയുടെ പോസ്റ്റ് ലൈക്‌ ചെയ്തിട്ടുണ്ട്

Siyad

Football enthusiast | Content writer | Graphic/Video designer

Leave a Reply

Your email address will not be published. Required fields are marked *

Back to top button