Indian Football

നേപ്പാളിനെതിരെ വനിതാ സാഫ് കപ്പിൽ‌ ഇന്ത്യക്ക് വമ്പൻ വിജയം

ഇന്ന് ധാക്കയിൽ വച്ച് നടന്ന വനിതാ U-17 സാഫ് കപ്പിലെ ഉദ്ഘാടന മത്സരമായ ഇന്ത്യ-നേപ്പാൾ മത്സരത്തിൽ ഇന്ത്യയ്ക്ക് 4-1 ന്റെ വിജയം

മലയാളി താരം ഷിൽഷി ഇന്ത്യയ്ക്ക് വേണ്ടി നിർണായകമായ ഹാട്രിക്ക് നേടി, മറ്റൊരു ഗോൾ അടിച്ചത് പൂജയാണ്. നേപ്പാളിനായി ബർഷ അലി‌ ആശ്വാസ ഗോൾ‌ നേടി

⏰ഫുൾ ടൈം

ഇന്ത്യ – 4
⚽️ ഷിൽജി 10′ 40′ 81′
⚽️ പൂജ 41′

നേപ്പാൾ – 1
⚽️ ബർഷ ഒലി 54′

Siyad

Football enthusiast | Content writer | Graphic/Video designer

Leave a Reply

Your email address will not be published. Required fields are marked *

Back to top button