Indian Super League
കലിംഗയിൽ കലിതുള്ളി ഒഡിഷ കൊമ്പൊടിഞ്ഞു ബ്ലാസ്റ്റേഴ്സ് വീട്ടിലേക്ക്
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു സീസണിനു തിരശ്ശീല വീഴ്ത്തി ഒഡീഷ. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം രണ്ടു ഗോൾ വഴങ്ങിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോൽവി സമ്മതിച്ചത്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലും സമ്പൂജ്യനായിട്ടാണ് ബ്ലാസ്റ്റേഴ്സ് മടങ്ങുന്നത്. മുഴുവൻ സമയം കളി അവസാനിച്ചപ്പോൾ 1-1 സമനിലയിൽ പിരിഞ്ഞ മത്സരം എക്സ്ട്രാ ടൈമിലെ ഐസക്കിന്റെ ഗോളിലൂടെ മത്സരം സ്വന്തമാക്കുകയായിരുന്നു
⏰ഫുൾ ടൈം
Odisha Fc -2⃣
⚽️D. Maurício 87′
⚽️I . Vanlalruatfela 98′
Kerala Blasters -1⃣
⚽️F. Černych – 67′
Laquavius Piccarreto
Thanks for all your efforts that you have put in this. very interesting information.