La Liga

ഇഞ്ചുറി ടൈം ഗോളിൽ‌ എൽ-ക്ലാസിക്കോയിൽ വിജയം സ്വന്തമാക്കി ബാർസ

ഇന്ന് ക്യാമ്പ്‌നൗവിൽ‌ വച്ച് നടന്ന എൽ-ക്ലാസിക്കോയിൽ ആവേശകരമായ ഇഞ്ചുറി ടൈം ഗോളിൽ വിജയം സ്വന്തമാക്കി എഫ്സി ബാർസലോണ. കളി തുടങ്ങി ഒൻപതാം മിനിറ്റിൽ തന്നെ സെൽഫ് ഗോളിൽ പുറകിൽ പോയ ബാർസലോണ 45′ മിനിറ്റിൽ ഒപ്പത്തിനെത്തുകയായിരുന്നു.

കളി‌ സമനിലയിൽ അവസാനിക്കും‌ എന്ന് കരുതിയയിടത്ത് നിന്ന് ഇഞ്ചുറി ടൈമിൽ 90+2 മിനിറ്റിൽ കെസ്സി ബാർസയ്ക്ക് വേണ്ടി ലീഡെടുക്കുകയായിരുന്നു. ഈ വിജത്തോടു ഇതോടു കൂടി ബാർസലോണ കിരീടത്തിലോട്ട് അടുക്കുകയാണ്

നിലവിൽ‌ 68 പോയിന്റുമായി ലാലിഗ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ഭരിക്കുകയാണ് ബാർസലോണ , തൊട്ടുപിന്നാലെ 56 പോയിന്റുമായി റയൽ മാഡ്രിഡും ഉണ്ട്.

⏰ ഫുൾ ടൈം

ബാർസലോണ -2
⚽️റോബെർട്ടോ 45′
⚽️കെസ്സി 90+2′

റയൽ മഡ്രിഡ് -1
⚽️അറൗഹോ 9′(og)

Siyad

Football enthusiast | Content writer | Graphic/Video designer

2 Comments

  1. My wife and i ended up being absolutely delighted when John managed to do his preliminary research from your precious recommendations he obtained using your web page. It is now and again perplexing to just be giving away secrets and techniques that many a number of people have been making money from. We discover we need the blog owner to thank for this. The entire illustrations you have made, the straightforward website menu, the relationships you will help engender – it’s everything spectacular, and it’s really making our son in addition to us understand the idea is pleasurable, which is certainly rather pressing. Many thanks for the whole thing!

Leave a Reply

Your email address will not be published. Required fields are marked *

Back to top button