World cup
റൊണാൾഡോയും റാമോസും ഇന്ന് നേർകുനേർ
ഫ്രണ്ട്‌ലി മത്സരത്തിൽ ഇന്ന് യൂറോപ്യൻ വമ്പന്മാരായ സ്പെയിനും പോർച്ചുഗലും നേർകുനേർ
സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയിലാണ് പോർച്ചുഗലിന്റെ പ്രതീക്ഷ എന്നാൽ എന്ത് വിലകൊടുത്തും അത് തടയാനാണ് റാമോസും കൂട്ടരും ശ്രെമിക്കുക.
ഇതിനു മുൻപ് സ്പെയിനും പോർച്ചുഗലും ഏറ്റുമുട്ടിയത് റഷ്യൻ വേൾഡ്ക്കപ്പിൽ ആയിരുന്നു എന്നാൽ അന്ന് റൊണാൾഡോയുടെ മിന്നും ഹാട്രിക്കിൽ പോർച്ചുഗൽ സമനില നേടിയിരിന്നു.
International Friendlies
Spain vs Portugal
Sony Ten 2
12:15 AM
Estádio José Alvalade