World cup
പോർച്ചുഗൽ സ്ക്വാഡ് പ്രഖ്യാപിച്ചു
അടുത്തമാസത്തെ രാജ്യാന്തര മത്സരങ്ങൾക്കായുള്ള പോർച്ചുഗൽ സ്ക്വാഡ് പ്രഖ്യാപിച്ചു. ഫ്രാൻസിനെതിരെയും, സ്വീഡനെതിരെയും ഉള്ള നേഷൻസ് ലീഗ് മത്സരത്തിനോടൊപ്പം സ്പെയിൻ എതിരെ നടക്കുന്ന ഫ്രണ്ട്‌ലി മത്സരത്തിനും കൂടെയുള്ള സ്ക്വാഡാണ് പ്രഖ്യാപിച്ചത്
സ്ക്വാഡ്
GK
ആന്റണി ലോപ്പസ്
റൂയി പാട്രിശോ
റൂയി സിൽവ
DF
ജോവാ കാൻസലോ
ജോസെ ഫോണ്ടേ
മരിയോ റൂയി
നെൽസൊ സെമെഡോ
പെപ്പേ
റാഫേൽ ഗുറെറോ
റൂബൻ ഡയസ്
റൂബൻ സെമെഡോ
MF
ബ്രൂണോ ഫെർണാണ്ടസ്
ഡാനിലോ പെരേര
ജാവോ മൗടീഞ്ഞോ
റെനെറ്റോ സാഞ്ചസ്
റൂബെൻ നേവാസ്
സെർജിയോ ഒലിവൈറ
വില്യം കാർവാൽഹോ
CF
ആൻഡ്രേ സിൽവ
ബെർണർഡോ സിൽവ
ക്രിസ്ത്യാനോ റൊണാൾഡോ
ഡിയാഗോ ജോട്ട
ജോവ ഫെലിക്സ്
ഡാനിയേൽ പോഡൻസ്
റാഫ സിൽവ
ട്രിക്യാവോ.