World cup
ജർമൻ സ്ക്വാഡ് പ്രഖ്യാപിച്ചു
ഈ മാസം വരാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങൾക്കായുള്ള ജർമൻ സ്ക്വാഡ് പ്രഖ്യാപിച്ചു.സ്വിറ്റ്സർലൻഡ് , ഉക്രൈൻ ഉള്ള നേഷൻസ് ലീഗ് മത്സരത്തിനോടൊപ്പം തുർക്കിക്ക് എതിരെ നടക്കുന്ന ഫ്രണ്ട്‌ലി മത്സരത്തിനും കൂടെയുള്ള സ്ക്വാഡാണ് പ്രഖ്യാപിച്ചത്
ഗോൾകീപ്പർമാർ
മാനുവൽ ന്യൂയർ
ബെർണാഡ് ലെനോ
കെവിൻ ട്രാപ്പ്
ഡിഫെൻഡർമാർ
എമറെ ക്യാൻ
മതിയാസ് ജിൻറെർ
റോബിൻ ഗോസെൻസ്
മർസെൽ ഹാൽസ്റ്റൻബെർഗ്
ബെഞ്ചമിൻ ഹെൻറിക്സ്
ലൂക്കാസ് ക്ളോസ്റ്റെർമാൻ
റോബിൻ കോച്ച്
അന്റോണിയോ റുഡിഗെർ
നിക്കോ ഷുൾസ്
നികളാസ് സ്റ്റാർക്
നിക്‌ളാസ് സുലെ
ജോനാഥാൻ ടാഹ്
മിഡ്‌ഫീൽഡർമാർ /ഫോർവേഡ്
നതീം അമിരി
ജൂലിയൻ ബ്രാൻഡ്
മഹമൂദ് ദാഹൂദ്
ജൂലിയൻ ഡ്രാക്സ്ലർ
ലിയോൺ ഗൊരേറ്റസ്‌ക
കായ് ഹാവേർട്സ്
ജോനാസ് ഹോഫ്മാൻ
കിമ്മിച്ച്
ക്രൂസ്
നേഹോസ്
സെർദാർ
ഗ്നാബ്രി
വെർനെർ.