കോവിഡിൽ നിന്ന് മുക്തി നേടി പോർച്ചുഗിസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ
റൊണാൾഡോയ്ക്ക് കോവിഡ് നെഗറ്റീവ് ആയി കയിഞ്ഞ 13ആം തിയതി ആയിരുന്നു താരത്തിന് കോവിഡ് സ്ഥിതീകരിച്ചത്.
തുടർന്ന് സഹ താരങ്ങൾക്കും രോഗം പകരും എന്ന് ആശങ്കയുണ്ടായിരുന്നു എങ്കിലുംമറ്റു താരങ്ങൾക്ക് എല്ലാം നെഗറ്റീവ് ആയി.
സ്വീഡനെതിരെയുള്ള മത്സരത്തിന് മുൻപ് തന്നെ താരം ടൂറിനിൽ എത്തി സെൽഫ് ഐസുലെഷനിൽ ആയിരുന്നു.എന്നാൽ അതിന് ശേഷം താരം കോവിഡ് പ്രോട്ടോകോൾ ലംഗിച്ചു എന്ന തരത്തിൽ വാദം ഉണ്ടായിരുന്നു എങ്കിലും താരം അത് പൂർണമായും നിരസിച്ചു രോഗ ലക്ഷണങ്ങൾ ഇല്ലാതെയായിരുന്നു താരത്തിനു പോസിറ്റീവ് ആയത്.
ബാഴ്സക്കെതിരെ ജുവന്റസ് 2-0 എന്ന നിലയിൽ പരാജയപ്പെട്ട കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ജുവന്റസ് നിരയിൽ പ്രകടമായ അഭാവം റൊണാൾഡോയുടേതായിരുന്നു.
ഇത് വരെ നഷ്ടം ആയ
മത്സരങ്ങൾ
പോർച്ചുഗൽ VS സ്വീഡൻ
(നേഷൻസ് ലീഗ് )
യുവന്റസ് VS ക്രോട്ടോനെ
(സീരീ എ)
യുവന്റസ് VS ഡെയ്നാമോ കീവ്
(ചാമ്പ്യൻസ് ലീഗ് )
യുവന്റെസ് vs വേറോണ
(സീരീ എ )
യുവന്റെസ് vs ബാർസ
(ചാമ്പ്യൻസ് ലീഗ് )