Uncategorized

എല്ലാവർക്കും നന്ദി മൂന്ന് ആഴ്ചകൾ മൂന്ന് മാസത്തേക്കാൾ ദൈർഘ്യമേറിയതായി തോന്നിയെന്ന് അലിസൺ

 തിരിച്ചെത്തിയതിൽ വളരെയധികം സന്തോഷമുണ്ട്. പെട്ടെന്ന് തിരിച്ചെത്തുവാൻ വേണ്ടി ഞാൻ പരമാവധി ശ്രമിച്ചു, പരിക്ക് ഭേദമാകുന്നത് വേഗത്തിലാക്കാൻ വേണ്ടി എന്നോടൊപ്പം മികച്ച ഫിസിയോകളുണ്ടായിരുന്നു.

പരിക്ക് ഭേദമാകാൻ 4 മുതൽ 6 ആഴ്‌ച വരെ എടുക്കുമെന്ന് ഡോക്ടർ എന്നോട് പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞു ഇല്ല ഡോക്ടർ ഏറിയാൽ രണ്ടോ മുന്നോ ആഴ്ച്ച, അവർ എന്നോട് യോജിച്ചു. ഡോക്ടർമാർക്കും🩺, ഫിസിയോകൾക്കും, ഫിറ്റ്നസ് സ്റ്റാഫുകൾക്കുമെല്ലാം നന്ദി.

ഫുട്ബോൾ കളിക്കാതിരിക്കുക എന്നത് ഒരു ഫുട്ബോളറെ സംബന്ധിച്ചിഡത്തോളം വളരെ മോശമായ കാര്യമാണ്. പക്ഷെ പരിക്കുകൾ ഫുട്ബോളിന്റെ ഭാഗമാണ്, നമ്മൾ അതിനെ ഒഴിവാക്കാൻ ശ്രമിക്കണം. 3 ആഴ്ചകൾ എനിക്ക് 3 മാസങ്ങളെക്കാൾ ദൈർഘ്യമേറിയതായി തോന്നി. 

– അലിസൺ ബെക്കർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button