Uncategorized

❝കിയേസ ആണ് യുവേ ടീമിലെ അവിഭാജ്യ ഘടകം❞ .ട്രിസേഗ്വറ്റ്

ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലെ ഏറ്റവും നിർണ്ണായക കളിക്കാരൻ യുവ താരം ഫെഡറിക്കോ കിയേസ ആണെന്ന് മുൻ യുവന്റസ് സ്ട്രൈക്കർ ഡേവിഡ് ട്രിസേഗ്വറ്റ് .
ട്രിസേഗ്വറ്റ് :
❝അവൻ ഉള്ളതും ഇല്ലാത്തതും ടീമിനെ ഏറെ ബാധിക്കുന്നു. അവൻ്റെ അഭാവത്തിൽ യുവന്റസ് മറ്റൊന്നായി മാറുന്നു.റൊണാൾഡോയുടെ വിടവ് നികത്താൻ അവന് സാധിക്കും എന്ന് കരുതുന്നില്ല. അച്ഛൻ എൻറിക്കോ കിയേസയെ പോലെയോ വിക്ടർ  ഓശിമെനെ പോലെയോ ഒരു ക്ലാസിക്ക് സ്ട്രൈക്കർ അല്ല അവൻ . ഫെഡറിക്കോ കുറച്ച് ചിന്തിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്യുന്ന ആൾ ആണ്.അവൻ വിശാലമായി കളിക്കാൻ ഇഷ്ടപ്പെടുകയും മനോഹരമായി ഡ്രിബിൾ ചെയ്യുകയും ചെയ്യുന്നു. എന്നെ സംബന്ധിച്ച് അവൻ ഒരു വിങർ അല്ലെങ്കിൽ ഒരു സപ്പോർട്ടിവ് പ്ലേയർ ആണ്.❞
©ഫുട്ബോൾ ലോകം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button