Uncategorized
സെർബിയയോട് തോറ്റു നോർവേ യൂറോ കപ്പിൽ നിന്ന് പുറത്ത്
യൂറോ കപ്പ് യോഗ്യത മത്സരത്തിൽ സെർബിയയോട് തോറ്റു നോർവേ യൂറോ കപ്പിന് പുറത്ത്
യോഗ്യത മത്സത്തിൽ ഒന്നിനെത്തിരെ രണ്ടു ഗോളുകൾക്കാണ് സെർബിയയുടെ വിജയം, ഇതോടെ ബോറഷ്യ ഡോർട്ട്മുണ്ടിന്റെ ഗോളടി വീരൻ ഏർലിംഗ് ഹാലൻഡിന് യൂറോ കപ്പ് കളിക്കാനാകില്ല
കൂടാതെ ഹംഗറി, ഐസ്ലാന്റ്, സ്‌കോട്ട്ലാന്റ് സെര്‍ബിയ എന്നി ടീമുകള്‍ പ്ലേഓഫ് റൗണ്ടിലേക്ക് മുന്നേറി.