Uncategorized
ഷെർദാൻ ഷാക്കിരിക്ക് കൊറോണ സ്ഥിരീകരിച്ചു
സ്വിസ് ഫുട്ബോളർ ഷെർദാൻ ഷാക്കിരിക്ക് കോവിഡ്.ഈ മാസം സ്പെയിൻ , ജർമ്മനി തുടങ്ങി ടീമുകളെ നേരിടാനൊരങ്ങുന്ന സ്വിറ്റ്സർലൻഡ് ടീം തിരിച്ചടിയായി.
കഴിഞ്ഞ ആഴ്ച ലിവർപൂളിലെ തന്റെ സഹതാരങ്ങളായ സാദിയോ മാനേ, തിയാഗോ അൽകാന്ററ എന്നിവർക്കും കോവിഡ് സ്ഥിതിക്കരിച്ചിരുന്നു.
നീണ്ട നാളിന് ശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയ ഷാക്കിരിക്ക് വീണ്ടും നിരാശയായി താരം ഐസൊലേഷനിൽ ആണെന്ന് സ്വിസ്സ് എഫ് എ അറിയിച്ചു.