Uncategorized

റൗൾ ജിമെനെസ് വോൾവ്സിനായി തിരികെ എത്തുന്നു

നവംബറിൽ തലയോട്ടിക്ക് ഏറ്റ പരിക്ക് മൂലം കരിയർ തന്നെ അപകടത്തിലായ മെക്സിക്കൻ  താരം ഏകദേശം എട്ട് മാസത്തിന് ശേഷം , ക്രൂ അലക്സാണ്ട്രയ്‌ക്കെതിരായ പ്രീ സീസൺ ഫ്രണ്ട്‌ലിക്ക്  വോൾവ്സിന്റെ ആദ്യ 11ൽ ഇറങ്ങുന്നു . തലയുടെ സുരക്ഷക്കായി ഹെൽമറ്റ് ധരിക്കേണ്ടി വരുമെന്ന് മെഡിക്കൽ വിദഗ്ധർ അറിയിച്ചു.ഒരുപാട് ഫുട്ബോൾ ആരാധകരുടെ പ്രാർത്ഥനയാണ് താരത്തെ തിരിച്ചു കളത്തിൽ എത്തിച്ചത് എന്ന് വോൾവ്സ് അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button