Uncategorized
റൊണാൾഡോയ്ക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ബാഴ്സയ്ക്ക് എതിരേ കളിക്കാൻ ആകില്ല
റൊണാൾഡോയ്ക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ബാഴ്സയ്ക്ക് എതിരേ കളിക്കാൻ ആകില്ല
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തുടർച്ചയായി കോവിഡ് പോസിറ്റീവ് ബാഴ്സയ്ക്കെതിരെ കളിക്കാൻ ഉള്ള അവസാന പരിശ്രമവും ഈ ടെസ്റ്റൊട് കൂടെ പാഴായി ഇതുവരെയും കോവിഡിന്റേതായ ഒരു ലക്ഷണവും താരം പ്രകടിപ്പിച്ചിട്ടില്ല.
ഇതോട് കൂടെ മെസ്സി റൊണാൾഡോ പോര് കാണാൻ ഉള്ള അവസാന വാതിലും അടഞ്ഞു ഈ മാസം 13ന് ഇന്റർനാഷണൽ ബ്രേക്ക്നിടെ കോവിഡ് സ്ഥിരീകരിച്ച റൊണാൾഡോ ഇപ്പോഴും വീട്ടിൽ ഐസൊലേഷനിൽ ആണ്.