Uncategorized
മെസ്സി മാജിക്കിൽ തകർന്ന് ബെറ്റിസ്
റയൽ ബെറ്റിസിനെതിരായ ലാ ലീഗാ മത്സരത്തിൽ ബാഴ്‌സയ്ക്ക് തകർപ്പൻ ജയം മെസ്സി ഇരട്ട ഗോളുകളോടെ കളിയിലെ താരം
ആദ്യം ഡെംബലെയുടെ ഗോളിലൂടെ ബാഴ്സ മുന്നിൽ എത്തിയെങ്കിലും ഡിഫെൻസിലെ പിഴവ് കാരണം ബെറ്റിസ് ഉടൻ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ അൻസു ഫാറ്റിക്ക് പകരക്കാരൻ ആയി ഇറങ്ങിയ സൂപ്പർതാരം ലയണൽ മെസ്സിയാണ് കളിയുടെ ഗതി മാറ്റിയത്. ഒരു പെനാൽട്ടി ഉൾപ്പടെ ഇരട്ടഗോളുകളോടെ മെസ്സി കളിയിലെ താരം ആയി മാറി. ഗ്രീസ്മാൻ പെഡ്രി എന്നിവരുടെ ഗോൾ കൂടെ ആയപ്പോ ബാഴ്സയുടെ വിജയം സമ്പൂർണ്ണം.
Score
Barcelona – 5
Dembele 22′
Griezmann 49′
Messi 61′(P),82′
Pedri 90′
Real Betis – 2
Sanabria 45+2′
Garcia 73′
Mandi 60′