Uncategorized
ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ കൊറോണ സ്ഥിതീകരിച്ചു
ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ കൊറോണ ഫിഫയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന് നേരിയ രോഗലക്ഷണങ്ങൾ ഉണ്ടെന്നും. അദ്ദേഹം സെൽഫ് ഐസൊലേഷനിൽ ആണെന്നും റിപ്പോർട്ടിലുണ്ട്.
സ്വിറ്റ്സർലൻടുകാരൻ ആയ ഇദ്ദേഹം 2016 മുതൽ ഫിഫയുടെ പ്രസിഡന്റാണ്.