Uncategorized
പ്രീ സീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് സമനില
ഐഎസ്എൽ ഏഴാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ് സി യും തമ്മിൽ നടന്ന പ്രീ സീസൺ മത്സരം ഗോൾരഹിത സമനിലയിൽ .
ആദ്യത്തെ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിയെ ഈ രണ്ടു ഗോളിന് തോൽപ്പിച്ചിരുന്നു.
സ്കോർ
കേരള ബ്ലാസ്റ്റേഴ്സ് – 0
മുംബൈ സിറ്റി എഫ് സി – 0