Uncategorized
പൊച്ചെറ്റീനോക്ക് പി എസ് ജിയിൽ പുതിയ കരാർ
ഫ്രഞ്ച് വമ്പന്മാരായ പി എസ് ജി യുടെ പരിശീലകൻ മൗറീസിയോ പൊച്ചെറ്റീനോയുടെ കരാർ ക്ലബ്ബ് നീട്ടി. 2023 വരെയുള്ള പുതിയ കരാറിലാണ് അർജന്റീനിയൻ പരിശീലകൻ ഒപ്പു വെച്ചത്.കഴിഞ്ഞ സീസണിൽ പി എസ് ജിയിൽ എത്തിയ പൊച്ചെറ്റീനോ അവരെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ എത്തിച്ചിരുന്നു.