Uncategorized
പി എസ് ജിക്ക് പരാജയം
ലീഗ് വൺ പോരാട്ടത്തിൽ റെന്നെസിനെതിരെ ആണ് പി എസ് ജി പരാജയപ്പെട്ടത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് റെന്നെസ് പി എസ് ജിയെ വീഴ്ത്തിയത്.നാല്പത്തിയഞ്ചാം മിനുറ്റിൽ ലാബോർഡിലൂടെ റെന്നെസ് ആദ്യ ഗോൾ സ്കോർ ചെയ്തു, നിമിഷങ്ങൾക്ക് അകം ടെയിടിലൂടെ റെന്നെസ് രണ്ടാം ഗോളും നേടി.തോൽവിയോടെ ഇരുപത്തിനാല് പോയിന്റുമായി പിഎസ്ജി ഒന്നാമത് തുടരും.ജയത്തോടെ പന്ത്രണ്ട് പോയിന്റുമായി റെന്നെസ് ഏഴാമത് എത്തി.
ഫുൾ ടൈം
പിഎസ്ജി-0️⃣
റെന്നേസ് -2️⃣
⚽️ G laborde-45′
⚽️ F tait-46′
©ഫുട്ബോൾ ലോകം