Uncategorized
ഡ്യുറണ്ട് കപ്പ് കിരീടം സ്വന്തമാക്കി എഫ് സി ഗോവ
ഡ്യുറണ്ട് കപ്പ് ഫൈനലിൽ മൊഹമ്മദൻസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി എഫ് സി ഗോവ.നിശ്ചിത സമയത്ത് സമനില പാലിച്ചതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ നൂറ്റിഅഞ്ചാം മിനിറ്റിൽ എടു ബെഡിയയാണ് ഗോവയുടെ വിജയഗോൾ നേടിയത്.
സ്കോർ കാർഡ്
എഫ് സി ഗോവ – 1
⚽️ Edu Bedia 105′
മൊഹമ്മദൻസ് – 0
©ഫുട്ബോൾ ലോകം