Uncategorized
ടോട്ടെൻഹാം താരം മാറ്റ് ഡോഹർട്ടിക് കോവിഡ് പോസിറ്റീവ്
അടുത്ത മത്സരങ്ങളിൽ മാഞ്ചെസ്റ്റർ സിറ്റിയെയും ചെൽസിയെയും നേരിടാൻ ഒരുങ്ങുന്ന ടോട്ടൻഹമിന് കനത്ത തിരിച്ചടിയായി അയർലൻഡ് പ്രതിരോധ നിരതാരം മാറ്റ്ഡോഹാർട്ടിക്ക് കോവിഡ് പോസിറ്റീവ്.
അയർലൻഡിനായ് ദേശീയ മത്സരങ്ങൾ കളിച്ചതിന് ശേഷമാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ദേശീയ ടീമിലെ സഹതാരം ജെയിംസ് മക്ലീനിനും കോവിഡ് പോസിറ്റീവ് ആണ്.