Uncategorized
ഏഴടിച്ച് ടോട്ടൻഹം, യൂറോപ്പ ലീഗ് യോഗ്യത
ഏഴടിച്ച് ടോട്ടൻഹം, മാക്കബിയെ ഗോൾ മഴയിൽ മുക്കി, യൂറോപ്പ ലീഗ് യോഗ്യത.
യൂറോപ്പ ലീഗ് ക്വാളിഫിക്കേഷൻ റൗണ്ടിൽ ഇസ്രയേലി ക്ലബ് മക്കാബിയെ രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്തു ടോട്ടൻഹം ഹോട്സ്പർസ്
ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഹാട്രിക്കും, ലോ സെൽസൊയുടെ ഇരട്ട ഗോളും, ലൂക്കാസ്, ഡെലെ അലിയുമാണ്
ടോട്ടൻഹത്തിന്റെ സ്കോർമാർ.
മാക്കബിയുടെ ഗോളുകൾ ചെറി, റുകവ്ത്സ്യ എന്നിവർ നേടി.