UEFA

പെനൽറ്റി പാഴാക്കിയതിന് ക്ഷമ ചോദിക്കുന്നു കിലിയൻ എംബാപ്പെ

 എംബാപ്പെ:

 എല്ലാം മറക്കാൻ നല്ല ബുദ്ധിമുട്ടാണ് .ഈ തോൽവിക്ക് ശേഷം ഉണ്ടായ  സങ്കടം വളരെ വലുതാണ്, കാരണം ഞങ്ങളുടെ ലക്ഷ്യത്തിലെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.എനിക്ക് സംഭവിച്ച പിഴവിന് ഞാൻ ക്ഷമ ചോദിക്കുന്നു  .ടീമിനെ സഹായിക്കാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ ഞാൻ പരാജിതനായി . ഇനി ഉറക്കം വരിക എന്നു പറയുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാലും ഈ  ഉയർച്ചതാഴ്ചകൾ കാരണം ആണ് ഞാൻ കാൽപന്തിനെ വളരെയധികം സ്നേഹിക്കുന്നത് . 

എനിക്ക് അറിയാം

ആരാധകർ നിരാശരാണ്, പക്ഷേ

ഇപ്പോഴും നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.ഏതു പ്രതിസന്ധിയിലും നമ്മിൽ വിശ്വാസമർപ്പിക്കുന്ന ആരാധകരോട് ഞാൻ നന്ദി പറയുകയാണ്. വരുന്ന പോരാട്ടങ്ങളെ ധീരമായി നേരിടാനുള്ള തയ്യാറെടുപ്പുകളെ പറ്റിയാണ് ഇനി ചിന്തിക്കേണ്ടത് . 

അഭിനന്ദനങ്ങൾ,ഒപ്പം ആശംസകളും

സ്വിറ്റ്സർലൻഡ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button