UEFA
നിലവിലെ ചാമ്പ്യന്മാർ ഇന്നിറങ്ങും
ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക് ആദ്യമത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും
ഇന്ത്യയിൽ സമയം ഇന്ന് അർധരാത്രി പന്ത്രണ്ടരയ്ക്ക് ബയേൺ മ്യൂണിക് മൈതാനമായ അലൈൻ അലൈൻസ് അരീനയിൽ വെച്ചാണ് മത്സരം.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗ്നാബ്രി ബയേൺ മ്യൂണിക് നിരയിൽ ഉണ്ടാകില്ല
UEFA Champions League
⚔ Athletico Madrid vs Bayern Munich
Sony Six | HD
12:30 pm
Allianz Arena