UEFA

ചാമ്പ്യൻസ് ലീഗ് ആഴ്ചയിലെ താരമായി ഡിയെഗോ ജോട്ട

 ചാമ്പ്യൻസ് ലീഗ് പ്ലേയർ ഓഫ് ദി വീക്ക് പുരസ്‌കാരം ലിവർപൂൾ താരം ഡിയെഗോ ജോട്ട സ്വന്തമാക്കി. ലിവർപൂൾ അറ്റലാന്റയ്ക്കെതിരെ 5-0ന്റെ വമ്പൻ ജയംസ്വന്തമാക്കിയ മത്സരത്തിൽ ജോട്ട ഹാട്രിക്ക് നേടിയിരുന്നു. 23കാരനായ പോർച്ചുഗീസ് താരം ഈ സീസണിലാണ് വോൾവ്സിൽന്ന് അൻഫീൽഡിലെത്തിയത്.

10 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളാണ് താരം ചെമ്പടക്കായി അടിച്ചുകൂട്ടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button