UEFA
ചാമ്പ്യൻസ് ലീഗിൽ ഇന്ന് ലിവർപൂൾ അജാക്സ് സൂപ്പർ പോരാട്ടം
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ടച്ച് ചാമ്പ്യൻമാരായ അജാക്സിനെ നേരിടും.
ഇന്ത്യൻ സമയം പന്ത്രണ്ടരയ്ക്ക് അയാക്സ് മൈതാനമായ ജോഹാൻ ക്രൈഫ് അരീനയിൽ വെച്ചാണ് മത്സരം.
UEFA Champions League
Liverpool vs Ajax
Sony TEN 2 | HD
12:30 AM
Johan Cruijff ArenA